നീലവാക പോലൊരു പെൺകുട്ടി

200.00
In Stock
Price: 200 Title: Neelavaka Poloru Penkutty Category: Life Sketches Author: Neethu Paulson Publisher: Goosebery Year of Publishing: 2025 Edition:1 Binding: Perfect Cover: Paperback Pages: 104 Price: 200 ISBN: 9788197943911
Share:

Book Description

ആത്മകഥാപരമായ അനുഭവക്കുറിപ്പുകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. മതവും കുടുംബവും സമൂഹവും ഉൾപ്പെടെ വ്യവസ്ഥയൊന്നടങ്കം അരക്ഷിതമാക്കിയ ജീവിതവഴികളിൽ അതിജീവനത്തിനായി
ഒരു പെൺകുട്ടി നടത്തിയ ഒറ്റയാൾ പോരാട്ടങ്ങളുടെ നാൾവഴിക്കുറിപ്പുകൾ. നിറം കറുപ്പായതിന്റെ പേരിൽ അവഹേളനത്തിന്റെയും നീതിനിഷേധത്തിന്റെയും തീച്ചൂളയിൽ വെന്തുരുകിയ പെൺമയുടെ സഹനതീക്ഷ്ണത.

അനിതരസാധാരണമായ ഇച്ഛാശക്തിയോടെ ജീവിതത്തിലെ വെല്ലുവിളികളോരോന്നും സധൈര്യം നേരിട്ട നീതു പോൾസൺ എന്ന നീലവാക പോലൊരു പെൺകുട്ടിയുടെ ജീവിതകഥ

You may also be interested in...