പിര
കഥകൾ
വെള്ളിയോടൻ
വെള്ളിയോടന്റെ ‘പിര’ എന്ന കഥയില്‍ ദൈവവും നാടും അടയ്ക്കയുമെല്ലാം ചേര്‍ന്നിരിക്കുന്നതായും പ്രാദേശികമായ ആഖ്യാനത്തിന്റെ സൗന്ദര്യം നിറഞ്ഞുനിൽക്കുന്നതായും എഴുത്തുകാരൻ ജി. ആര്‍. ഇന്ദുഗോപൻ. സി.പി.ഐ.എം. സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനം,
ഓര്‍മ്മ ബോസ് കുഞ്ചേരി പുരസ്കാരം, ഒസാക്സ് ടി.എ. ശശി പുരസ്കാരം എന്നിങ്ങനെ ശ്രദ്ധേയമായ പുരസ്കാരങ്ങള്‍ നേടിയ കഥാസമാഹാരം.