അനുഭവങ്ങൾ
എഡിറ്റർ: രമേഷ് പെരുമ്പിലാവ്
പ്രവാസ ജീവിതത്തിന്റെ തനിമയും ദ്വന്ദവിവേചനവും,
പ്രവാസി സ്ത്രീകൾ ജീവിതത്തിൽ നേരിടുന്ന വ്യക്തിപരവും കുടുംബപരവുമായ പ്രതിസന്ധികളുമാണ് പല എഴുത്തുകളിലും പ്രകാശിക്കുന്നത്. പ്രവാസം പലർക്കും അവരുടെ സ്വതന്ത്രജീവിതത്തിന്റെ തുടക്കമാണ്.
പെൺപ്രവാസം മാത്രം പ്രമേയമാക്കിയ ഈ സമാഹാരത്തിലെ ഓരോ കുറിപ്പും
വായനക്കാർക്ക് വ്യത്യസ്തമായ അനുഭവങ്ങൾ പകർന്നുനൽകും. സ്ത്രീജീവിതത്തിന്റെ ഭാവുകത്വ പരിണാമം അനുഭവവേദ്യമാക്കുന്ന കുറിപ്പുകൾ.