ഭാവയാമി

₹120.00
In Stock
പ്രവാസജീവിതത്തിൻ്റെ അതിവേഗക്കുതിപ്പുകൾക്കിടയിലും പിറന്നനാടിൻ്റെ ചെമ്മൺപാതയെ കിനാവുകാണുന്ന മലയാളി മനസ്സിൻ്റെ ആത്മീയയാത്രകളാണ് ഭാവയാമിയിലൂടെ രേവതി ആവിഷ്‌കരിക്കുന്നത്. പ്രകൃതിയുടെ സരളതയും മനുഷ്യബന്ധങ്ങളിലെ സങ്കീർണ്ണതയും ഏകാന്തതയുടെ ഭാരവും വിരഹത്തിൻ്റെ താപവും അനുഭവവേദ്യമാകുന്ന കാവ്യലോകം. നീതിരാഹിത്യത്തിനെതിരെയുള്ള നിലവിളികൾ. നെറികെട്ട കാലത്തിൻ്റെ കാപട്യങ്ങൾക്കെതിരെയുള്ള കലാപങ്ങൾ. മണ്ണിൻ്റെ മണവും മഴത്തുള്ളികളുടെ സംഗീതവും നെഞ്ചിലേറ്റുന്ന മനസ്സിൻ്റെ വിങ്ങലുകൾ. വികാരങ്ങൾ ഇമോജികളാകുന്ന കാലത്തിൻ്റെ നേർച്ചിത്രങ്ങൾ. അതിജീവനത്തിൻ്റെ വേവും നോവും പ്രതിഫലിപ്പിക്കുന്ന വാക്കുകളുടെ അതിസൂക്ഷ്‌മ വിന്യാസങ്ങൾ. തൻ്റെ ആദ്യ കവിതാസമാഹാരത്തിലൂടെ രേവതി ചിത്രീകരിക്കുന്നത് ഒരു വൈകാരികപ്രപഞ്ചമപ്പാടെ...
Category:
Share:

Book Description

ഭാവയാമി

കവിതകൾ

രേവതി മണികണ്ഠൻ

വില:₹120

  1. Title: Bhavayami

Author: Revathy Manikandan

Publisher: Goosebery

Year of publishing: 2026

Edition: 1

Binding: Perfect

Cover: Paperback

Pages: 84

ISBN: 9788199682054

You may also be interested in...