വയലറ്റ് നിറമുള്ള രഹസ്യങ്ങൾ

200.00
In Stock
അനുഭവക്കുറിപ്പുകൾ റാഷിദ നസ്രിയ ജീവിതാനുഭവങ്ങളുടെ ചെറുശേഖരമാണ് തൻ്റെ പുസ്‌തകമെന്ന് എഴുത്തുകാരി പറയുന്നു. വന്യവും നിഗൂഢവുമായ ജീവിതവഴിത്താരകൾക്കിടയിലെ വയലറ്റ് നിറമുള്ള രഹസ്യങ്ങളാണ് വെളിപ്പെടുന്നത്. ആഴവുമർഥവുമേറുന്ന പരുവപ്പെടലുകൾ. അകംപുറം അടിമുടി മാറിത്തീരുന്ന അനുഭവ രസതന്ത്രങ്ങൾ. അവളവളിലേക്കുള്ള നിരന്തരമായ തീർഥാടനങ്ങൾ.
Category:
Share:

Book Description

Title: Violet Niramulla Rahasyangal

Author: Rashida Nasriya

Category: Life Sketches

Publisher: Goosebery

Year of publishing: 2026

Edition: 1

Binding: Perfect

Cover: Paperback

Pages: 136

ISBN: 978-81-988645-6-7

You may also be interested in...