സാമുദായിക രാഷ്ട്രീയവും സംവരണവും

250.00
In Stock
Title: Samudhayika Rashtreeyavum samvaranavum Author: Sudhesh M. Reghu Publisher: Goosebery Year of publishing: ………. Edition: 1 Binding: Perfect Cover: Paperback Pages: ……….. ISBN: 978819502659 Shipping: Free Shipping in India
Category:
Tags:
Share:

Book Description

ഇന്ത്യന്‍ സമൂഹത്തില്‍ സംവരണം ആരുടെയും ഔദാര്യമല്ല, മറിച്ച് സാമുദായിക നീതിയിലേക്കും സാഹോദര്യത്തിലേക്കുമുള്ള നേര്‍വഴിയാണെന്ന് ഉറക്കെ വിളിച്ചുപറയുന്ന പുസ്തകം. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ സമുദായങ്ങളെ ചരിത്രപരമായി വിശകലനം ചെയ്യുന്ന രചനകള്‍. സംവരണത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് മലയാളത്തില്‍ പുറത്തിറങ്ങിയ അപൂര്‍വം പുസ്തകങ്ങളില്‍ ഒന്ന്.

You may also be interested in...