അടിയന്തരാവസ്ഥയിലെ കഥകള്‍

200.00
In Stock
Title: Adiyantharavasthayile Kathakal Editors: K. V. Kishorekumar, N. B. Ramesh Publisher: Goosebery Year of publishing: 2022 Edition: 2 Binding: perfect Cover: Paperback Pages: 136 ISBN: 9788195657605 Shipping: Free Shipping in India
Category:
Tags:
Share:

Book Description

അടിയന്തരാവസ്ഥ നിലനിൽക്കുന്ന സമയത്ത് അതിനെതിരെ എഴുതി, സെൻസർഷിപ്പിന്റെ കണ്ണുവെട്ടിച്ച് പുറത്തുവന്ന കരുത്തുറ്റ കഥകള്‍. ഒ. വി. വിജയന്‍, വി. കെ. എന്‍, കാക്കനാടന്‍, സി. വി. ശ്രീരാമന്‍, എം. സുകുമാരന്‍, എം. പി. നാരായണപ്പിള്ള, യു. പി. ജയരാജ്, അശോകന്‍ ചരുവില്‍, എന്‍. പി. ചെക്കൂട്ടി, ബക്കളം ദാമോദരന്‍, വി. വി. രുഗ്മിണി, നാരായണന്‍ ചെമ്മലശ്ശേരി, സി. ഉസ്മാന്‍ എന്നിവരാണ് എഴുത്തുകാര്‍. എഴുതാന്‍ മടിച്ചവര്‍ക്കും അധികാരത്തെ സ്തുതിച്ചവര്‍ക്കും ഭരണകൂട ഭീകരതയെ ഭയന്ന് നിശ്ശബ്ദത പാലിച്ചവര്‍ക്കും ഇടയില്‍ നിര്‍ഭയം നിലകൊണ്ടവരുടെ എഴുത്ത്. രണ്ടാം പതിപ്പ്.

You may also be interested in...