ആക്റ്റിവിസ്റ്റും അഭിനേത്രിയുമായ ലാലി. പി. എം. എഴുതിയ ശ്രദ്ധേയമായ കുറിപ്പുകൾ. വിമർശനത്തിന്റെ, സ്വയം വിമർശനത്തിന്റെ, രാഷ്ട്രീയ ജാഗ്രതയുടെ ഒച്ചവയ്ക്കലുകൾ.
ഓർമ്മ, രാഷ്ട്രീയം, സിനിമ എന്നീ മൂന്നു വിഭാഗങ്ങളായി തിരിച്ച കുറിപ്പുകളിൽ ജീവിത നിരീക്ഷണത്തിലെ വ്യതിരിക്തതയും പ്രസാദാത്മകതയും രാഷ്ട്രീയമായ ഉൾക്കാഴ്ചകളും തെളിഞ്ഞുകാണാം