കാലമുദ്രകൾ

₹400.00
In Stock
അറിയപ്പെടാത്ത കേരളചരിത്രത്തിൻ്റെയും മനുഷ്യരുടെയും വെളിപ്പെടലാണ് കാലമുദ്രകൾ.
കാലത്തിൻ്റെ ഇരുട്ടിൽനിന്ന് ഒരു അന്വേഷകനിലൂടെ ഗ്രാമങ്ങളിലെ ചരിത്രപുരുഷന്മാർ നേർത്തവെളിച്ചങ്ങളായി പുറത്തേക്കുവരുന്നു. അവർ അറിവും അനുഭവങ്ങളും വിതച്ചുപോകുന്നു. അവയിലൂടെ ഓർമ്മയുടെ ഒരു മഹാവൃക്ഷം വളർന്നുവരുന്നു. അതിൻ്റെ ഇലകളിലും ചില്ലകളിലും കഥകളും ഉപകഥകളും നിറയുന്നു. ഒരേസമയം ചരിത്രത്തിൻ്റെയും ഭാവനയുടെയും കൃതിയാണ് കാലമുദ്രകൾ. കഥാകൃത്ത്, കവി, പ്രബന്ധകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനായ വി. എച്ച്. ദിരാറിൻ്റെ ആദ്യ നോവൽ.
Category:
Share:

Book Description

Title: Kaalamudrakal

Author: V. H. Dirar

Category: Novel

Publisher: Goosebery Books LLP

Year of publishing: 2026

Edition: 1

Binding: Perfect

Cover: Paperback

Pages: 272

ISBN: 978-81-996820-6-1

വില: ₹400

You may also be interested in...