എലിസിയം

130.00
In Stock
Title: Elysium Author: Shameema Abdul Azeez Category: Motivation Publisher: Goosebery Year of publishing: 2025 Edition: 1 Binding: Perfect Cover: Paperback Pages: 64 ISBN: 9788198864574
Category:
Share:

Book Description

സ്വതന്ത്രമായ, അല്ലലില്ലാത്ത ജീവിതമാണ് മനുഷ്യരെല്ലാം ആഗ്രഹിക്കുന്നത്. ആനന്ദവും സംതൃപ്തിയും സമാധാനവും തിരഞ്ഞുള്ള നിരന്തര യാത്രയാണ് ജീവിതം. ഗ്രീക്ക് മിത്തോളജി പ്രകാരം സുഖവും സമാധാനവും ശാശ്വതമായി അനുഭവിക്കാവുന്ന സ്വർഗീയസ്ഥലമാണ് ‘എലിസിയം’. സമാധാനത്തിന്റെ ഈ കുഞ്ഞുപുസ്തകവും അത്തരമൊരു എലിസിയത്തിലേക്കുള്ള സന്തോഷകരമായ യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്. അപാരമായ ഇച്ഛാശക്തിയും അചഞ്ചലമായ നിശ്ചയദൃഢതയും അതിരറ്റ ആത്മവിശ്വാസവും കൈമുതലാക്കി സ്വന്തം എലിസിയത്തിലേക്കുള്ള വഴി സ്വയം കണ്ടെത്തിയ മന:ശാസ്ത്ര വിദഗ്ധയാണ് പുസ്തകം രചിച്ചത്.

You may also be interested in...