പൃന്താള്‍

160.00
In Stock
Title: Printhal Author: R. K. Gopalakrishnan Publisher: Goosebery Year of publishing: 2023 Edition: 1 Binding: perfect Cover: Paperback Pages: 120 ISBN: 9788195657643 Shipping: Free Shipping in India
Category:
Tags:
Share:

Book Description

അയിത്തത്തെയും ജാതിയെയും കേന്ദ്രമാക്കി മനുഷ്യാന്തസ്സിനെ വിഭാവനം ചെയ്യുന്ന മനോഹര കൃതി. മലപ്പുറത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് ആര്‍. കെ. ഗോപാലകൃഷ്ണന്‍ (ആര്‍. കെ. ജി. മാഷ്) എഴുതിയ ആത്മകഥാംശമുള്ള നോവല്‍. ഒരു ഓട്ടോ എത്‌നോഗ്രഫി എന്ന നിലയിലാണ് ഈ കൃതിയെ കാണാന്‍ ആഗ്രഹിക്കുന്നതെന്നും പതിവ് നോവലുകളുടെ രേഖീയസ്വഭാവവും അടുക്കും ചിട്ടയും കോര്‍ത്തിണക്കലുമൊന്നും ഇല്ലാത്തതിനാല്‍ ഓരോ വായനക്കാരനും നിരൂപകനാവേണ്ടി വരുമെന്നും അവതാരികയില്‍ വിനില്‍ പോള്‍. ദളിത് നോവല്‍ സാഹിത്യചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്ന വ്യത്യസ്തമായ രചന.

You may also be interested in...